മത്‌സ്യ ബന്ധനത്തിന് പോയ വിഴിഞ്ഞം സ്വദേശിയായ യുവാവ് കടലിൽ വീണ് മരിച്ചു.
തൃശൂർ: തമിഴ്നാട് സ്വദേശിയുടെ ബോട്ടിൽ മത്‌സ്യ ബന്ധനത്തിന് പോയ വിഴിഞ്ഞം സ്വദേശിയായ യുവാവ് തൃശൂർ ചേറ്റുവ ഭാഗത്ത് കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം സ്വദേശി പീരുമുഹമ്മദിന്റെയും വിയ്യാ...
Read more