മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.വി.തോമസ് പാര്‍ട്ടി വിടുന്നു . തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മല്‍ത്സരിക്കാന്‍ നീക്കം തുടങ്ങി.
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.വി.തോമസ് പാര്‍ട്ടി വിടുന്നു. ഒഴിവുവന്ന രാജ്യസഭാ സീറ്റിന് വേണ്ടി ഇറങ്ങി തിരിച്ച തോമസിനെ കെ.പി.സി.സി നേതൃത്വവും ഒപ്പം എ.ഐ...
Read more