ബി.കോം വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് നാലുവര്‍ഷം; സഹായം തേടി സി.ബി.ഐ
തിരുവനന്തപുരം: ബി.കോം വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് നാലുവര്‍ഷം. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ നോട്ടീസ് പുറത്തുവിട്ട് സി.ബി.ഐ രംഗത്ത് എത്തത്. 2018 മാര്‍ച്ച് മുതലാണ്...
Read more