പിണറായി രാജ്യത്തെ മികച്ച മുഖ്യമന്ത്രി , കെ-റെയിലിനെ പിന്തുണയ്ക്കും, സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് അഭിമാനമെന്നും – കെ.വി തോമസ്
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ തിളങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാന്‍ലിനും പങ്കെടുത്ത ചടങ്ങില്‍ ഏറ്റവും ശ്രദ്ധേയനായത്...
Read more