ഡോക്ടറേറ്റ് ലഭിച്ചു

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിനെക്കുറിച്ചുള്ള ഗവേഷണത്തിന് സബീന. എ.യ്ക്ക് കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സ്റ്റാഫ് എസ്.എം. സിദ്ധിക്കിൻ്റെ ഭാര്യയും ദേവസ്വം ബോർഡ് ബർഖത്ത് വീട്ടിൽ ജമാൽ-ആരിഫ ബീവി ദമ്പതികളുടെ മകളുമാണ്.. വിദ്യാർത്ഥികളായ അഫ്സൽ മുഹമ്മദ്, അസ്ലം മുഹമ്മദ് എന്നിവർ മക്കളാണ്. എം.ജി. കോളേജിലെ കൊമേഴ്സ് വിഭാഗം മേധാവിയായിരുന്ന ഡോ. സുമേഷ് ജി.എസിൻ്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.