Tag: kerala

വടകര കാഫിർ സ്ക്രീൻഷോട്ട്; പൊലീസിനെതിരെ കോടതി

കോഴിക്കോട്: വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഈ മാസം 25 നകം പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇന്ന് ...

Read more

ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നു ആക്ഷേപം; രാഹുല്‍ മാങ്കൂട്ടത്തിലിനെ പോളിങ് സ്റ്റേഷനില്‍ തടഞ്ഞു; സംഘര്‍ഷം

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിക്കുന്നതിനിടെ വെണ്ണക്കരയില്‍ സംഘര്‍ഷം. പോളിങ് സ്റ്റേഷനില്‍ വോട്ടു ചോദിച്ചു എന്ന് പറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. സ്ഥാനാര്‍ത്ഥി ...

Read more

ലൈംഗിക അധിക്ഷേപം; സാന്ദ്രാ തോമസിന്റെ പരാതിലിസ്റ്റിന്‍ സ്റ്റീഫന്റെ മൊഴിയെടുത്തു

നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ പ്രത്യേക അന്വേഷക സംഘം നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മൊഴിയെടുത്തു. കൊച്ചിയില്‍ എസ് ഐ ടി കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ്. ...

Read more

സ്വര്‍ണ്ണക്കടത്ത് കേസ്; ഇ.ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേസിന്മേല്‍ ഇഡിക്ക് ഗൗരവമില്ല, വീണ്ടും വീണ്ടും ഇഡി സാവകാശം തേടുകയാണെന്നും കോടതി പറഞ്ഞു. അടഏ യ്ക്ക് ഹാജരാക്കാന്‍ ...

Read more

മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാകും, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച

മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിയാകും എം.എ ബേബി സംസ്ഥാന സെക്രട്ടറിയാകും തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎമ്മിന്റെ അഖിലേന്ത്യാസെക്രട്ടറിയാക്കാന്‍ നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ...

Read more

പുഷ്പന്റെ വിയോഗം; 2 മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന്റെ നിര്യാണത്തില്‍ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 29 ഞായര്‍) ഹര്‍ത്താല്‍ നടത്തും. വാഹനങ്ങളെ ...

Read more

പി.സി ചാക്കോ സംസ്ഥാന മന്ത്രി സഭയിലേക്ക്, സത്യപ്രതിജ്ഞ ഉടന്‍

തീരുമാനം ശരത് പവാറും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ തിരുവനന്തപുരം: എന്‍സിപി ദേശീയ വൈസ് പ്രസിഡന്റും കേരള ഘടകത്തിന്റെ ചുമതലയും വഹിക്കുന്ന പിസി ചാക്കോ സംസ്ഥാന മന്ത്രി സഭയിലേക്ക് എത്തുന്നു. ...

Read more

പോലീസുകാർ രാജ്യദ്രോഹികളോ? അവധിക്ക് നാട്ടിലെത്തിയ സൈനികന് പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനം

കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ സൈനികന് പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനം.കോഴിക്കോട് മേപ്പയൂർ സ്വദേശിയായ സൈനികൻ അതുലിനെയാണ് പോലീസ് കസ്റ്റഡിയിൽ ഹീനമായി മർദിച്ചത് .വാഹന പരിശോധനക്കിടയിൽ ബൈക്ക് നിർത്താതെ ...

Read more

ബിജെപിയും സിപിഎമ്മും തമ്മിൽ അണ്ണൻ തമ്പി ബന്ധം : വി.ഡി. സതീശൻ

തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കില്‍ മുന്‍കൂര്‍ ...

Read more

കെപിസിസി നേതൃത്വത്തിനെതിരെ കെ മുരളീധരന്റെ നേതൃത്വത്തില്‍ പടയൊരുങ്ങുന്നു

കെപിസിസി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ കെ മുരളീധരന്റെ നേതൃത്വത്തില്‍ പുതിയ പടയൊരുങ്ങുന്നു. കെ മുരളീധരന് ശക്തമായി പിന്തുണയുമായി ശശി തരൂരും എം.കെ രാഘവനും യൂത്ത് കോണ്‍ഗ്രസിലെ കരുത്തരായ നേതാക്കന്‍മാരും ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Recent News