2025: ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു: മികച്ച മലയാളം സിനിമയായി ഉള്ളൊഴുക്ക്

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി.
മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം പൂക്കാലത്തിലൂടെ മിഥുൻ മുരളി സ്വന്തമാക്കി
മികച്ച സഹനടി ഉർവ്വശി
മികച്ച ഛായാഗ്രഹണം: ദി കേരള സ്റ്റോറിയിലൂടെ പ്രശാന്തനു മോഹപാത്ര നേടി