വിജയദശമി ദിനത്തില്‍ ശശി തരൂര്‍ എം.പി കുഞ്ഞുങ്ങള്ക്ക്ആ ദ്യാക്ഷരം കുറിക്കുന്നു.കഠിനംകുളം മേജർ ദേവസ്വം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചലച്ചിത്രനടൻ മധുപാൽ , ടൂറിസം ഡയറക്ടർ പി.ബി നൂഹ് ഐ എ എസ് , പോലീസ് ഇൻസെപക്ടർ കെ.ഹേമന്ദ് കുമാർ , കേണൽ പി ജി സുരേഷ് കുമാർ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം ക്കുറിക്കുന്നു