പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 361 കേസുകള്‍; ഇന്ന് അറസ്റ്റിലായത് 13 പേര്‍

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 13 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2559 ആയി. ഇതുവരെ 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.

തിരുവനന്തപുരം സിറ്റി – 25, 70   

തിരുവനന്തപുരം റൂറല്‍  – 25, 185

കൊല്ലം സിറ്റി – 27, 198

കൊല്ലം റൂറല്‍ – 15, 165

പത്തനംതിട്ട – 18, 143

ആലപ്പുഴ -16, 159

കോട്ടയം – 27, 411

ഇടുക്കി – 4, 54

എറണാകുളം സിറ്റി – 8, 91 

എറണാകുളം റൂറല്‍ – 18, 101

തൃശൂര്‍ സിറ്റി – 13, 26

തൃശൂര്‍ റൂറല്‍ – 28, 51

പാലക്കാട് – 7, 94

മലപ്പുറം – 34, 274

കോഴിക്കോട് സിറ്റി –  18, 93

കോഴിക്കോട് റൂറല്‍ – 29, 119

വയനാട് – 7, 117

കണ്ണൂര്‍ സിറ്റി  – 26, 115

കണ്ണൂര്‍ റൂറല്‍ – 10, 31

കാസര്‍ഗോഡ് – 6, 62

Leave a Reply

Your email address will not be published. Required fields are marked *