കോവളം സിഐ ജി പ്രൈജുവിനെ സ്ഥലംമാറ്റി

കോവളം സിഐയെ സ്ഥലംമാറ്റി. സിഐ ജി പ്രൈജുവിനെ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. നേരത്തെ എല്‍ദോസ് കുന്നപ്പള്ളി കേസിലെ പരാതിക്കാരി കോവളം പൊലീസ് തന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ചിരുന്നു. അധ്യാപികയുടെ പരാതിയുടെ പോലീസ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.