മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകുന്നേരം 6 മണിക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം 6 മണിക്ക് വാര്‍ത്താസമ്മേളനം നടത്തും. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഭീക്ഷണി മുഴക്കിയ ഗവര്‍ണര്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയേക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയിലുണ്ടായ വിവാദം, കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് വാങ്ങിയതുമായുണ്ടായ വിവാദം എന്നിവയ്ക്കുളള മറുപടിയും വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,

Leave a Reply

Your email address will not be published. Required fields are marked *