പുറത്തിറങ്ങരുത്; ജനങ്ങളോട് അമൃത്സര്‍ ജില്ലാ ഭരണകൂടം

അമൃത്സറിലെ ജനങ്ങള്‍ക്ക് അടിയന്തര മുന്‍കരുതല്‍ നിര്‍ദേശവുമായി ജില്ലാ അധികൃതര്‍. വീടിന് പുറത്തിറങ്ങരുതെന്നും ജനലുകളുടെ അടുത്തുനിന്നും മാറി നില്‍ക്കണമെന്നും ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്നും ഡിപിആര്‍ഒ (ഡിസ്‌ക്രിക്ട് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍) അറിയിച്ചു.

നോര്‍ത്ത് കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി മേഖലയില്‍ നടത്തിയ ഷെല്ലിംഗില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക്. പാകിസ്താന്റെ ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *