ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്തു ചൊവ്വാഴ്ചയും അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധിയാണ്. കേരളത്തില്‍ ചൊവ്വാഴ്ചയാണു ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.