അണിയൂർ ജയനെകോൺഗ്രസ്സിൽ നിന്നുംസസ്പെൻ്റു ചെയ്തു

തിരുവനന്തപുരം;ചെമ്പഴന്തിഅഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിലെ നിക്ഷേപകൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി സി സി ക്ക് ലഭിച്ച പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംഘം പ്രസിഡൻ്റ് അണിയൂർജയനെ കോൺഗ്രസ്സിൻ്റെ പ്രാഥമികാംഗത്വത്തിൽ നിന്നും അന്വേഷണവിധേയമായി സസ്പെൻ്റു ചെയ്തതായി ഡി സി സി പ്രസിഡൻ്റ് പാലോട് രവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *