സിപിഐയിലും ജാതീയത; നാടാര്‍ എംഡിക്ക് കേരഫെഡില്‍ തുടര്‍നിയമനമില്ല

തിരുവനന്തപുരം: കേരഫെഡിനെ രക്ഷിക്കാന്‍ കാനംരാജേന്ദ്രന്‍ പ്രത്യേകത താല്പര്യപ്രകാരം നിയമിച്ച അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ആര്‍ അശോകന് തുടര്‍ നിയമനം നല്‍കാതെ സിപിഐയിലെ ഒരു വിഭാഗം. പിന്നില്‍ ജാതീയതയാണെന്നാണ് ആക്ഷേപം.

ഈ വിഷയത്തെ ചൊല്ലി സിപിഐ രണ്ട് തട്ടിലാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പിന്നാക്ക വിഭാഗമായ നാടാര്‍ വിഭാഗത്തില്‍ നിന്നും ഉള്ള ഏക എം.ഡി കൂടിയാണ് ആര്‍. അശോകന്‍.

നാടാര്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള തലസ്ഥാനത്തെ ലോക്സഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി മത്സരിക്കുന്നത് സിപിഐയാണ്. സിപിഐ നേതൃത്വത്തിന്റെ ഇത്തരം ഇടപെടലുകള്‍ നാടാര്‍ വിഭാഗത്തെ പിണക്കുന്നതാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

ഏറ്റവും മികച്ച ജനസേവ പദ്ധതിയായ പച്ചത്തേങ്ങ സംവരണം ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കി വിജയിപ്പിച്ച എംഡി കൂടിയാണ് ആര്‍ അശോകന്‍ കൃഷിവകുപ്പിന്റെ അഭിമാന പദ്ധതിയായിരുന്ന പച്ച തേങ്ങ സംഭരണം

 

Leave a Reply

Your email address will not be published. Required fields are marked *