Home
NEWS
KERALA NEWS
INDIA
BUSINESS NEWS
CRIME NEWS
GOVERNMENT NEWS
WORLD NEWS
ENTERTAINMENT
HEALTH
POLITICS
INFORMATION
BUSINESS NEWS
mahitha
April 18, 2023
0
സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന് വി ഡി സതീശന് ബിജെപി നേതാക്കളുടെ മതമേലധ്യക്ഷന്മാരുമായുള്ള സന്ദര്‍ശനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന് വി ഡി സതീശന് പറഞ്ഞു. രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരെ ആക്രമണങ്ങളും ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. മതമേലധ്യക്ഷന്മാര്ക്ക് ബിജെപി അനുകൂല നിലപാടുണ്ടെന്ന് തോന്നുന്നില്ല. അങ്ങിനെ ഒരു നിലപാട് എടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ആട്ടിന്‍ തോലിട്ട ചെന്നായയെപ്പോലെയാണ് ബിജെപി നിലപാടെന്ന് ക്രൈസ്തവര്‍ക്കറിയാം. ക്രൈസ്തവ സഭ ബിജെപി അനുകൂല നിലപാട് എവിടെയും സ്വീകരിച്ചിട്ടില്ല. വിചാരധാര പഴയ നിലപാടാണെന്ന് ആര്‍എസ്എസ് ഇതുവരെ പറഞ്ഞിട്ടില്ല. 598 ക്രൈസ്തവ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കണക്കാണിതെന്നും സതീശന് പറഞ്ഞു.
mahitha
April 18, 2023
0
കോടതിയെ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യത, പുതിയ സ്ഥലം കണ്ടെത്തും: മന്ത്രി ശശീന്ദ്രന്
mahitha
April 18, 2023
0
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് തിരിച്ചടി; ജാമ്യ ഹര്‍ജി തള്ളി സുപ്രീംകോടതി
mahitha
April 18, 2023
0
വരുന്നു 80 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി, ദീര്‍ഘദൂരയാത്രകളും ഇനി അതിവേഗം
mahitha
April 18, 2023
0
മഅദനിക്ക് കേരളത്തിലേക്കു വരാം; അനുമതി നല്കി സുപ്രീംകോടതി
mahitha
April 17, 2023
0
അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകും
mahitha
April 17, 2023
0
വന്ദേ ഭാരത് എക്സ്പ്രസ് ട്രയല്‍ റണ്‍ തുടരുന്നു
mahitha
April 17, 2023
0
നാട്ടില്‍ നിയമം നടപ്പാക്കേണ്ട പൊലീസ് അപരിഷ്കൃതവും മനുഷ്യത്വരഹിതവുമായി പെരുമാറുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം
mahitha
April 17, 2023
0
ദുബായ് ദേരയിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ മലയാളി ദമ്പതികളടക്കം 16 മരണം
mahitha
April 17, 2023
0
സുഡാനില്‍ സെന്യവും അര്‍ധെസെനിക വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിനിടെ കണ്ണൂര്‍ സ്വദേശി വെടിയേറ്റു മരിച്ചു
Previous page
Next page