evening news

മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉപവാസ സമരം തുടങ്ങി സച്ചിന്‍ പൈലറ്റ്

രാജസ്ഥാൻ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് ഉപവാസ സമരം തുടങ്ങി. സമരം തുടങ്ങുന്നതിന് തൊട്ടുമുൻപ് രാജസ്ഥാൻ സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ഇട്ടു. കോൺഗ്രസ്...

Read more

ലൈംഗികാവശ്യം നിരസിച്ചതിന് ഭാര്യയെ കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്. ഏലംകുളത്തെ...

Read more

മകന്‍ പിതാവിനെ കൊലപ്പെടുത്തി

ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ വൈകിയതിന്റെ പേരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. മകന്‍ റിജോ (25)യെ പൊലീസ് കസ്റ്റഡിയിലെടുത്തു....

Read more

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയ്ക്ക് സാദ്ധ്യത; ജില്ലാതലങ്ങളില്‍ യോഗം ഇന്ന് മുതല്‍

രാജ്യത്തെ കൊവിഡ് വ്യാപനം നേരിടാന്‍ ജില്ലാ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ യോഗം ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം യോഗത്തില്‍ പങ്കെടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. രാജ്യത്ത് കോവിഡ്...

Read more

ട്രെയിന്‍ തീവയ്പ്പിന് പിന്നില്‍ ആര് വ്യക്തത വരുത്താനൊരുങ്ങി അന്വേഷണ സംഘം, ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

ട്രെയിന്‍ തീവയ്പ്പ് കേസില്‍ കസ്റ്റഡിയില്‍ വിട്ട പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചേവായൂര്‍ മാലൂര്‍കുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ വൈകിട്ടും...

Read more

മകന്റെ ബിജെപി പ്രവേശനത്തെ ചാണക്യ തന്ത്രം കൊണ്ട് നേരിട്ട് എ.കെ ആന്റണി

തിരുവനന്തപുരം: മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ ചാണക്യ വളരെ ബുദ്ധിപൂര്‍വ്വമായി നേരിട്ട് എകെ ആന്റണി. ഇന്നലെ കെപിസിസി ആസ്ഥാനത്ത് വിളിച്ച പത്ര സമ്മേളനത്തിലാണ് ആന്റണി വളരെ...

Read more

നടി ഷംന കാസിം അമ്മയായി, കുഞ്ഞിന് ജന്‍മം നല്‍കിയത് ദുബായില്‍

മലയാളികളുടെ പ്രിയ താരം ഷംന കാസിം അമ്മയായി. ആണ്‍ കുഞ്ഞിനാണ് ഷംന ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം ദുബായിലെ ആശുപത്രിയില്‍ ഷംനയെ പ്രവേശിപ്പിച്ചിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്...

Read more

നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ എനിക്കും വേണ്ട, കെപിസിസി യോഗത്തില്‍ വൈകാരികമായി പ്രതികരിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ എനിക്കും വേണ്ട, കെപിസിസി യോഗത്തില്‍ വൈകാരികമായി പ്രതികരിച്ച് കെ സുധാകരന്‍ . ഞാന്‍ ഇത് ആര്‍ക്കുവേണ്ടിയാണ് കഷ്ടപ്പെടുന്നത്. സഹായിക്കണമെന്ന് വൈകാരികമായി കൈകൂപ്പി...

Read more

അമിത നികുതിഭാരം പിന്‍വലിക്കണം: കെ.സുരേന്ദ്രന്‍

അമിത നികുതിഭാരത്താലും വിലക്കയറ്റത്തിലും ദുരിതത്തിലായ മലയാളികള്‍ ജീവിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും പിണറായി സര്‍ക്കാര്‍ നിരാകരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാര്‍...

Read more

ഇനിയും സഹിക്കാന്‍ കഴിയില്ല, ശമ്പളരഹിത സേവനം 41-ാം ദിവസം’; ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി സ്ഥലം മാറ്റി

കോട്ടയം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി സ്ഥലംമാറ്റി. കോട്ടയം വൈക്കം ഡിപ്പോയിലെ...

Read more
Page 63 of 64 1 62 63 64
  • Trending
  • Comments
  • Latest

Recent News