K SUDHAKARAN

കോടതിയലക്ഷ്യ കേസിൽ സുധാകരൻ ഹൈക്കോടതിയിൽ ഹാജരായി; വിശദീകരണം നല്‍കാന്‍ നാലാഴ്ച സാവകാശം

കൊച്ചി: ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഹൈക്കോടതിയിൽ ഹാജരായി. ഷുഹൈബ് വധക്കേസിൽ സിബി ഐ അന്വേഷണം തള്ളിയതിനെതിരെ ജുഡീഷ്യറിക്കെതിരെ സുധാകരൻ നടത്തിയ പരാമർശമാണ്...

Read more

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പ്ലസ്...

Read more

തിരുവനന്തപുരത്ത് സുധാകരന്‍ അനുകൂലികളുടെ രഹസ്യ യോഗം ?

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ഇന്ന് വീണ്ടും ചാര്‍ജ് എടുത്തെങ്കിലും കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കങ്ങള്‍ മറനീക്കി പുറത്തേക്ക്. തിരുവനന്തപുരത്തെ ഹോട്ടല്‍ പ്രശാന്തില്‍ ഇന്ന് വൈകുന്നേരം സുധാകരന്‍ അനികൂലികളുടെ...

Read more

കെ സുധാകരൻ KPCC അധ്യക്ഷനായി വീണ്ടും

തെരഞ്ഞെടുപ്പുകാല അവധിക്ക് ശേഷം കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയെ...

Read more

എംഎം ഹസന്റെ പ്രസിഡന്റ് കസേര തെറിക്കും, കെ സുധാകരന്‍ നാളെ ചാര്‍ജ്ജെടുക്കും

ഹൈക്കമാന്റ് തീരുമാനം കാത്ത് നില്‍ക്കില്ല തിരുവനന്തപുരം: കെപിസിസി ആക്ടിങ് പ്രസിഡന്റായ എംഎം ഹസന്റെ കസേര നാളെ തെറിക്കും. എഐസിസി തീരുമാനത്തിന് കാത്ത് നില്‍ക്കാതെ നാളെ കെ സുധാകരന്‍...

Read more

കെപിസിസി പ്രസിഡന്റ് പദവി തിരിച്ചു കിട്ടാത്തതിൽ കെ.സുധാകരൻ തികഞ്ഞ അതൃപ്തിയിൽ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും കെപിസിസി പ്രസിഡന്റ് പദവി തിരിച്ചു കിട്ടാത്തതിൽ കെ.സുധാകരൻ തികഞ്ഞ അതൃപ്തിയിൽ. താല്കാലിക പ്രസിഡന്റ് ചുമതലയിൽ നിന്ന് എംഎം.ഹസനെ നീക്കാതെ ഹൈക്കമാന്‍ഡ്...

Read more

വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷന്‍ പുറത്തുതന്നെ; ആക്ടിംഗ് പ്രസിഡന്റായ ഹസനെ മാറ്റാതെ എഐസിസി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിട്ടും എം.എം.ഹസന്‍ തന്നെ കെപിസിസി പ്രസിഡന്റിന്റെ ചുമതലയില്‍. കെപിസിസി അധ്യക്ഷന്‍ സുധാകരന്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയായപ്പോഴാണ് ആക്ടിംഗ് പ്രസിഡന്റിന്‍റെ ചുമതല ഹസന് നല്‍കിയത്....

Read more

വി.ഡി.സതീശനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ല: കെ സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നു തെളിയിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജീവിതത്തില്‍ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത വാക്കാണ് എനിക്കുമേല്‍ കെട്ടിവച്ചത്. ഞാനും പ്രതിപക്ഷ...

Read more

മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടും: കെ സുധാകരന്‍

കൊല്ലം: സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴല്‍നാടന്റെ ആരോപണം അതീവ ഗുരുതരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ...

Read more

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുന്‍സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിഴ. 500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. കോട്ടയം മുണ്ടക്കയം കുട്ടിക്കാനം...

Read more
Page 1 of 17 1 2 17
  • Trending
  • Comments
  • Latest

Recent News