KERALA NEWS

ചക്രവാതചുഴിയെത്തി; കേരളത്തില്‍ അഞ്ച് ദിവസം ഇടിമിന്നലോടെ ശക്തമായ മഴ

തിരുവനന്തപുരം > കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ  വ്യാപകമായ മഴക്ക് സാധ്യത. ഏപ്രിൽ 13,14 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും, 13 ന്...

Read more

ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന മെയ് ഒന്ന് മുതൽ പ്രാബല്യത്തില്‍

തിരുവനന്തപുരം: വര്‍ധിപ്പിച്ച ഓട്ടോ, ടാക്‌സി, ബസ് നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി...

Read more

ശ്യാമള്‍ മണ്ഡലിനെ  തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ.

തിരുവനന്തപുരം: എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ. രണ്ടാം പ്രതി മുഹമ്മദ് അലിക്കാണ് ജീവപര്യന്തം തടവും...

Read more

സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം സ്വീകരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

തൃശൂര്‍: വിഷുദിനത്തില്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷു കൈ നീട്ടം നല്‍കാനായി സുരേഷ് ഗോപി എംപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമായി. ഇത്തരത്തില്‍ മേല്‍ശാന്തിമാര്‍ പുറത്ത് നിന്ന്തുക സ്വീകരിക്കുന്നത്...

Read more

കൊല്ലത്ത് പാമ്പ് പിടിക്കുന്നതിനിടെ മൂര്‍ഖന്‍റെ കടിയേറ്റു; കുത്തിവച്ചത് 10 ആന്‍റിവെനം

കൊല്ലം: മയിലാപൂരില്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. കടിയേറ്റിട്ടും നിയന്ത്രണം കൈവിടാതെ മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ്...

Read more

പോലിസിന്റെ സല്‍പേരും യശസ്സും  സേനാംഗങ്ങൾ ഉയർത്തണം:  മുഖ്യമന്ത്രി  

തിരുവനന്തപുരം: പോലിസിന്റെ സല്‍പേരും യശസ്സും ഉയര്‍ത്തുന്ന രീതിയിലാകണം സേനാംഗങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. . പരിശീലനം പൂര്‍ത്തിയാക്കിയ 382 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിങ്...

Read more

കൃഷി മന്ത്രി പി. പ്രസാദിന് വീഴ്ചയിൽ പരിക്ക്

തിരുവനന്തപുരം: കൃഷി മന്ത്രി പി. പ്രസാദിന് വീഴ്ചയിൽ പരിക്ക്. ഔദ്യോഗിക വസതിയിലെ കുളിമുറിയിൽ വീണാണ് പരിക്കേറ്റത്. എല്ലിന് പൊട്ടൽ ഉള്ളതിനാൽ മൂന്നാഴ്ച്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശം...

Read more

കെ.വി.തോമസിനെ കോണ്‍ഗ്രസ്‌ പുറത്താക്കിയാല്‍  സി.പി.എം ക്യാബിനറ്റ് റാങ്കുള്ള ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നൽകുമെന്ന് സൂചന 

സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ മുന്‍ മന്ത്രിയും എ ഐ സി സി നേതാവുമായ കെ.വി.തോമസിനെ കോണ്‍ഗ്രസ്‌ പുറത്താക്കിയാല്‍ ക്യാബിനറ്റ് റാങ്കുള്ള ഭരണ...

Read more

ഇന്നത്തെ മന്ത്രിസഭായോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ അറിയാം

തിരുവനന്തപുരം:പുതുതായി അനുവദിച്ച ഏഴ് കുടുംബ കോടതികളില്‍ ഇരുപത്തിഒന്ന് തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ,  പരവൂർ, ആലുവ, വടക്കൻ പറവൂർ എന്നീ...

Read more

വിഷുവിനും ഈസ്റ്ററിനും കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്നത് വിലക്കുറവിന്റെ ഉത്സവം. 233 രൂപയുടെ മുളക് 75 രൂപയ്ക്ക് !

തിരുവനന്തപുരം: വിഷുവും ഈസ്റ്ററും റംസാനും ആഘോഷിക്കാനൊരുങ്ങുന്നവര്‍ക്കായി കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്നത് വിലക്കുറവിന്റെ ഉത്സവം. പൊതു വിപണിയേക്കാള്‍ 30 ശതമാനം വരെ കുറഞ്ഞ വിലയിലാണ് അവശ്യ സാധനങ്ങള്‍ കണ്‍സ്യൂമര്‍...

Read more
Page 695 of 715 1 694 695 696 715
  • Trending
  • Comments
  • Latest

Recent News