TODAY'S CINEMA

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണം അഴിച്ചുവിട്ടത് അല്പത്തരമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലു വര്‍ഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

Read more

സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ വ്യാപക അഴിച്ചുപണി നടത്തി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ വ്യാപക അഴിച്ചുപണി നടത്തി സര്‍ക്കാര്‍. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് സ്ഥലംമാറ്റം. ഈ മാസം...

Read more

മാസപ്പടി വിവാദം: റിവിഷന്‍ പെറ്റീഷനുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നു അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു

കൊച്ചി : മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന റിവിഷന്‍ പെറ്റീഷനുമായി മുന്നോട്ടുപോകാന്‍ ഹര്‍ജിക്കാരനായ ജി.ഗിരീഷ് ബാബുവിന്റെ ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലെന്നു അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു....

Read more

മുഖ്യമന്ത്രിക്ക് സൗദി യാത്രാനുമതി ഇല്ല : ലോക കേരളസഭ സമ്മേളനം നടക്കില്ല

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് ഇനിയും കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ 19ന് ആരംഭിക്കേണ്ട ലോകകേരളസഭ മേഖലാ സമ്മേളനം നടക്കില്ലെന്നുറപ്പായി. അഞ്ചു മാസത്തിനിടെ ഇതു മൂന്നാം...

Read more

വി.ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും നടത്തിയ മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം : വി.ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കിലെയില്‍ പിന്‍വാതില്‍ നിയമനം...

Read more

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ ഹാജരാകണമെന്ന് കോടതി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹാജരാകണമെന്ന് കോടതി. മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിടുതല്‍ ഹര്‍ജി ഈ മാസം...

Read more

ബിജെപി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ തകര്‍ച്ച സംഭവിക്കുമെന്ന് രമേശ് ചെന്നിത്തല

ദില്ലി: ബിജെപി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ തകര്‍ച്ച സംഭവിക്കുമെന്ന് രമേശ് ചെന്നിത്തല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ നിര്‍ബന്ധ ബുദ്ധിയോടെ പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസിന് തികഞ്ഞ വിജയ...

Read more

ശക്തവും നീണ്ടുനില്‍ക്കുന്നതുമായ യുദ്ധമുണ്ടാകുമെന്ന് ഇസ്രയേല്‍; മരണസംഖ്യ ഉയരുന്നു

ടെല്‍അവീവ്: ഇസ്രയേല്‍ ഹമാസ് ആക്രമണം കൂടുതല്‍ രൂക്ഷമാകുന്നു. ഗാസയില്‍ 500 ലധികം ഹമാസ് തീവ്രവാദികളെ ഒറ്റ രാത്രികൊണ്ട് ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്...

Read more

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ചു പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി പ്രസിഡന്റ് ജെ...

Read more

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ ഊഷ്മള ബന്ധം വേണമെന്നും അതു പ്രവര്‍ത്തകര്‍ക്കു ബോധ്യപ്പെടണമെന്നും എ.കെ.ആന്റണി

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ ഊഷ്മള ബന്ധം വേണമെന്നും അതു പ്രവര്‍ത്തകര്‍ക്കു ബോധ്യപ്പെടണമെന്നും കെപിസിസി നിര്‍വാഹക സമിതിയോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി. ഇരുവര്‍ക്കുമിടയില്‍...

Read more
Page 7 of 8 1 6 7 8
  • Trending
  • Comments
  • Latest

Recent News