മകന്റെ സ്‌കൂള്‍ ഗ്രാഡുവേഷന്‍ ചടങ്ങില്‍ ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും
ധനുഷും ഐശ്വര്യ രജനികാന്തും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത വലിയ വാര്‍ത്തയായി മാറിയിരുന്നു. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചത് 2022ല്‍ ആണ്. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയായിരുന്നു ഇരുവരും...