Latest Post

പ്രതിപക്ഷനേതാവിനെതിരെ കോട്ടയത്ത് ഐ.എന്‍.ടി.യു.സി മാര്‍ച്ച്‌ .അപലപിച്ച് ചന്ദ്രശേഖരന്‍

പ്രതിപക്ഷനേതാവിനെതിരെ കോട്ടയത്ത് ഐ.എന്‍.ടി.യു.സി മാര്‍ച്ച്‌ .അപലപിച്ച് ചന്ദ്രശേഖരന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കോട്ടയത്ത് ഐഎന്‍ടിയുസി പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോക്ഷക സംഘടനയല്ലായെന്ന വിഡി സതീശന്റെ പ്രസ്താവനക്കെതിരെയാണ് പ്രകടനം.കോണ്‍ഗ്രസിന്റെ ഭാഗമാണ് ഐഎന്‍ടിയുസിയു എന്നാണ് പ്രവര്‍ത്തകര്‍...

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സിന് ചുവട് വെച്ച് കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സിന് ചുവട് വെച്ച് കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍

പത്തനംതിട്ട; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യരുടെ വിഡിയോ വൈറല്‍.എംജി സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കൊപ്പം...

സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു; ഒരാഴ്ചക്കിടെ വന്‍ ഇടിവ്

വിലക്കയറ്റത്തിന്റെ ദിനം :
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ സ്വര്‍ണ്ണവിലയിലും വര്‍ധനവ്

ജീവിതഭാരം കൂട്ടി ചെലവേറുന്ന സാമ്പത്തിക വര്‍ഷമാണ് മലയാളികളെ കാത്തിരിക്കുന്നത്.സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയും വര്‍ധിച്ചു. ആറുദിവസത്തിന് ശേഷമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ഗ്രാമിന് 45 രൂപയും...

ജഗദീഷിന്റെ ഭാര്യ രമ അന്തരിച്ചു

ജഗദീഷിന്റെ ഭാര്യ രമ അന്തരിച്ചു

പ്രമുഖ സിനിമാ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ.പി.രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറെന്‍സിക് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിരുന്നു. രണ്ട് മക്കളുണ്ട്. രമ്യ, സൗമ്യ. വൈകിട്ട്...

സുരേഷ് ഗോപിയും ആന്റണിയും ഉള്‍പ്പെടെ 72 പേര്‍ക്ക്  യാത്രയയപ്പ് നല്‍കി രാജ്യസഭ. എ.കെ.ആന്റണിക്ക് സഭയില്‍ ഇന്ന് അവസാന ദിനം

സുരേഷ് ഗോപിയും ആന്റണിയും ഉള്‍പ്പെടെ 72 പേര്‍ക്ക് യാത്രയയപ്പ് നല്‍കി രാജ്യസഭ. എ.കെ.ആന്റണിക്ക് സഭയില്‍ ഇന്ന് അവസാന ദിനം

ന്യൂഡല്‍ഹി: എകെ ആന്റണിയും സുരേഷ് ഗോപിയും ഉള്‍പ്പെടെ കാലാവധി പൂര്‍ത്തിയായ 72 പേര്‍ക്ക് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കി.യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.എകെ ആന്റണിയുടെ രാജ്യസഭാ കാലാവധി...

ബില്ലുകള്‍ ഒന്നും മാറ്റിവച്ചില്ല;ഈ മാസം ചെലവ് 21,000 കോടി കടന്നു: മന്ത്രി ബാലഗോപാല്‍

ബില്ലുകള്‍ ഒന്നും മാറ്റിവച്ചില്ല;ഈ മാസം ചെലവ് 21,000 കോടി കടന്നു: മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കെ മാര്‍ച്ച് മാസത്തില്‍ മാത്രം 21000 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവിട്ടെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ബുദ്ധിമുട്ട് വരാതിരിക്കാന്‍ 4000 കോടി രൂപ...

നാളെ മുതല്‍ ജീവിതഭാരം വര്‍ദ്ധിക്കുംഭൂമിക്കും രജിസ്ട്രേഷനും ചെലവേറും;മോട്ടോര്‍ വാഹനനികുതികളും വര്‍ദ്ധിക്കും

നാളെ മുതല്‍ ജീവിതഭാരം വര്‍ദ്ധിക്കും
ഭൂമിക്കും രജിസ്ട്രേഷനും ചെലവേറും;
മോട്ടോര്‍ വാഹനനികുതികളും വര്‍ദ്ധിക്കും

തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന പൊതുജനത്തിന് നാളെ മുതല്‍ ഇരട്ടിഭാരം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റുകളില്‍ നടത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് പുതിയ സാമ്പത്തികവര്‍ത്തിന്റെ ആരംഭമായ...

നാളെ മുതല്‍ കുടിവെള്ളത്തിനും കൂടുതല്‍ തുകഅടിസ്ഥാനനിരക്കില്‍ 5% വര്‍ദ്ധന

നാളെ മുതല്‍ കുടിവെള്ളത്തിനും കൂടുതല്‍ തുക
അടിസ്ഥാനനിരക്കില്‍ 5% വര്‍ദ്ധന

തിരുവനന്തപുരം: കുടിവെള്ളത്തിന് നാളെ മുതല്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് പിന്നാലെ കുടിവെള്ളത്തിനു ഉള്‍പ്പെടെയുള്ളവയ്ക്ക് വില കൂടുന്നതോടെ സംസ്ഥാനത്ത് ജനജീവിതം ദുസഹമാകും. കുടിവെള്ളത്തിന്റെ...

കെ റയിൽ എം.ഡി  ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ  ഭീഷണി

അഗ്‌നിശമന സേന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ അഗ്‌നിശമന സേനയുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാക്കിസ്ഥാനെ...

നടിയെ ആക്രമിച്ച സംഭവം : സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്‌

കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം,
മൂന്നു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം. ചാക്കയില്‍ ബുധനാഴ്ച രാത്രി നടന്ന അപകടത്തില്‍ വള്ളക്കടവ് സ്വദേശി സുമേഷ് മരിച്ചിരുന്നു.വാഹനാപകടമെന്നു കരുതിയ കേസാണ് കൊലപാതകമെന്ന് തെളിഞ്ഞത്. തുടക്കത്തില്‍ വാഹനാപകടമാണെന്നാണ്...

Page 875 of 898 1 874 875 876 898

Recommended

Most Popular