കേരള ബഡ്ജറ്റ് 2022 : പരമ്പരാഗത വ്യവസായത്തിന് മുന്തിയ പരിഗണന
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന പരമ്പരാഗത വ്യവസായത്തിന് മുന്തിയ പരിഗണനയാണ് ബജറ്റ് നല്‍കുന്നത്. ഠ ചെറുകിട-ഇടത്തരം കശുവണ്ടി ഫാക്ടറികള്‍ക്ക് ഏഴു കോടി ഠ കേരള സ്‌റ്റേറ്റ് കാഷ്യൂ...