Latest News

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്. തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു....

ബജറ്റ് സമ്മേളനം ഇന്നുതുടങ്ങും; സാമ്പത്തിക സര്‍വേയും നിര്‍ണായക ബില്ലുകളും അവതരിപ്പിക്കും

ബജറ്റ് സമ്മേളനം ഇന്നുതുടങ്ങും; സാമ്പത്തിക സര്‍വേയും നിര്‍ണായക ബില്ലുകളും അവതരിപ്പിക്കും

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ചയാരംഭിക്കും. ഇരുസഭകളെയും അഭിസംബോധനചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭാ ഹാളില്‍ നടക്കും. തുടര്‍ന്ന്,...

പി.പി ദിവ്യക്കും ഇ.പി. ജയരാജനും തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി

പി.പി ദിവ്യക്കും ഇ.പി. ജയരാജനും തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം...

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ...

യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ

യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ

ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഉത്തർപ്രദേശിലെ ലോക്‌സഭാംഗം അറസ്റ്റിൽ. കോൺഗ്രസ് എംപിയായ രാകേഷ് റാത്തോറാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ സീതാപുരിൽ നിന്നുള്ള ലോക്സഭാ എംപിയാണ് രാകേഷ്....

സ്കൂളിൽ പോകാൻ ഓട്ടോറിക്ഷ, ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ

സ്കൂളിൽ പോകാൻ ഓട്ടോറിക്ഷ, ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ

കോഴിക്കോട്: സ്‌കൂളില്‍ പോകാന്‍ ഏര്‍പ്പാടാക്കിയ ഓട്ടോ ഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി. ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ഓട്ടോ...

ബാലരാമപുരത്ത് 2 വയസുകാരിയെ താൻ കിണറ്റിലിട്ട് കൊന്നതാണെന്ന അമ്മാവൻ ഹരികുമാറിന്റെ മൊഴി

ബാലരാമപുരത്ത് 2 വയസുകാരിയെ താൻ കിണറ്റിലിട്ട് കൊന്നതാണെന്ന അമ്മാവൻ ഹരികുമാറിന്റെ മൊഴി

തിരുവനന്തപുരം: ബാലരാമപുരത്ത് 2 വയസുകാരിയെ താൻ കിണറ്റിലിട്ട് കൊന്നതാണെന്ന അമ്മാവൻ ഹരികുമാറിന്റെ മൊഴി പൂർണ്ണമായി വിശ്വസിക്കാതെ പോലീസ്. ഹരികുമാർ കുറ്റമേറ്റതിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട...

കെഎസ് യുവിന്‍റെ സംയമനമാണ് ക്യാമ്പസുകളിലെ എസ്എഫ്ഐയുടെ സുരക്ഷിതത്വം, മർദ്ദിച്ചാൽ തിരിച്ചടിക്കുമെന്ന് നേതൃത്വം

കെഎസ് യുവിന്‍റെ സംയമനമാണ് ക്യാമ്പസുകളിലെ എസ്എഫ്ഐയുടെ സുരക്ഷിതത്വം, മർദ്ദിച്ചാൽ തിരിച്ചടിക്കുമെന്ന് നേതൃത്വം

എറണാകുളം :തുടർച്ചയായി ആക്രമിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍കലോൽസവത്തിനിടെ ഉണ്ടായതെന്ന് കെ എസ് യു പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.കലോൽസവത്തിന് രണ്ടു ദിവസം...

മോഹൻലാലിന്റെ സ്വപ്‌നം യാഥാർത്ഥ്യമാവുന്നു, പ്രായമാകുന്ന സിനിമാതാരങ്ങൾക്ക് താമസിക്കാൻ ‘അമ്മയുടെ’ ഗ്രാമം

മോഹൻലാലിന്റെ സ്വപ്‌നം യാഥാർത്ഥ്യമാവുന്നു, പ്രായമാകുന്ന സിനിമാതാരങ്ങൾക്ക് താമസിക്കാൻ ‘അമ്മയുടെ’ ഗ്രാമം

കൊച്ചി: പ്രായമാകുമ്പോൾ സിനിമാതാരങ്ങൾക്ക് ഒന്നിച്ച് താമസിക്കാൻ ഗ്രാമമുണ്ടാക്കാൻ താര സംഘടനയായ 'അമ്മ'. സംഘടനയുടെ മുൻ പ്രസിഡന്റായ മോഹൻലാലിന്റെ ആശയമാണിത്. പദ്ധതിയുടെ ശ്രമങ്ങൾ ആരംഭിച്ചു. അമ്മ നടപ്പാക്കുന്ന സഞ്ജീവനി...

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ. വന്യജീവി പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേർ കേരളത്തിന്റെ മുഖ്യമന്ത്രിയും...

Page 10 of 899 1 9 10 11 899

Recommended

Most Popular