ഐ.എസ്.ആര്‍.ഒ ഗൂഢാലോചനാക്കേസ്; സി.ബി.ഐ യിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല.ഫൗസിയ ഹസന്‍
കൊച്ചി: ഐ.എസ്.ആര്‍.ഒ ഗൂഢാലോചനാക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ മാലി സ്വദേശിനി ഫൗസിയ ഹസന്‍. മുന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം സി ബി ഐ വലിച്ചിഴക്കുകയാണെന്നും ഇന്ത്യന്‍ നീതിന്യായ...