ബിജെപിയെ തോല്‍പ്പിക്കാന്‍ ചെകുത്താനൊപ്പവും നില്‍ക്കുമെന്ന് സിപിഎം പിബി അംഗം എം.എ ബേബി

കണ്ണൂര്‍: ബിജെപിയെ തോല്‍പ്പിക്കാന്‍ ചെകുത്താനൊപ്പവും നില്‍ക്കുമെന്ന് സിപിഎം പിബി അംഗം എം എ ബേബി വര്‍ഗീയതയ്ക്കെതിരായ നിലപാട് കോണ്‍ഗ്രസ് തീരുമാനിക്കണം. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും വര്‍ഗീയതയോട് സന്ധിചെയ്യുന്നു. കെ റെയില്‍ കേരളത്തിലെ യാത്രാപ്രശ്നം തീര്‍ക്കാനാണ്. ബദല്‍നയങ്ങളും പദ്ധതികളും കേരളം നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പമുള്ള വികസനപദ്ധതിയായി കെ റെയിലിനെ കണ്ടാല്‍ മതിയെന്നും എം എ ബേബി കണ്ണരിൽ പറഞ്ഞു.