യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല: മാണി സി.കാപ്പൻ
പാലാ: യു ഡി എഫിലെ അവസ്ഥെക്കുറിച്ച് തുറന്നടിച്ച് മാണി സി കാപ്പന്‍.യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ലന്ന് മാണി സി.കാപ്പൻ പറഞ്ഞു. യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല. മുന്നണിയില്‍...
Read more