നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; സസ്പെന്‍ഷനിലായ സി.ഐ സുധീറിനെ സര്‍വിസില്‍ തിരിച്ചെടുത്തു
തിരുവനന്തപുരം: ആലുവയില്‍ നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ സർക്കിം ഇൻസ്പെക്ടർ സി.എല്‍. സുധീറിനെ സര്‍വിസില്‍ തിരിച്ചെടുത്തു. ആലപ്പുഴ അര്‍ത്തുങ്കല്‍ തീരദേശ പൊലീസ് സ്റ്റേഷനില്‍...
Read more