യുക്രെയ്ന് ആയുധം നല്‍കിയാല്‍ തിരിച്ചടി പ്രവചനാതീതമായിരിക്കുമെന്ന് റഷ്യ
മോസ്കോ: യുക്രെയ്ന് ആയുധം നല്‍കിയാല്‍ തിരിച്ചടി പ്രവചനാതീതമായിരിക്കുമെന്ന് മോസ്കോയില്‍നിന്നുള്ള ഔദ്യോഗിക നയതന്ത്ര കുറിപ്പില്‍ പറയുന്നു.കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനുള്ള അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും നീക്കത്തിനെതിരെ മുന്നറിയുപ്പുമായി റഷ്യ. അമേരിക്കയിലെ ചാനലുകള്‍...
Read more