സുബൈര്‍ വധം : ജാഗ്രത പാലിക്കാൻ പോലീസിന് ഡി ജി പി അനിൽ കാന്തിൻ്റെ നിർദ്ദേരം.
തിരുവനന്തപുരം: എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തുടര്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനാണ് ഡി ജി...
Read more