സംസ്ഥാനത്ത് ജനപ്രീയ മദ്യങ്ങള്‍ കിട്ടാനില്ല. ആഘോഷ ദിവസങ്ങളെ ബാധിച്ചേക്കും.
സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിലകുറഞ്ഞ ജനപ്രീയ ബ്രാന്റുകള്‍ കിട്ടാനില്ല. ബെവ്‌കോയും മദ്യവിതരണകമ്പനികളും തമ്മിലുളള തര്‍ക്കമാണ് ഈ പ്രതിസന്ധിക്ക് കാരണം. മുന്‍കൂര്‍ നികുതി അടയ്ക്കണമെന്ന ബിവറേജ് കോര്‍പ്പറേഷന്റെ നിലപാടാണ്...
Read more