പി .എഫ് പലിശ 8.5 % നിലനിർത്തണം; സംസ്ഥാന തൊഴിൽ മന്ത്രി വി.ശിവൻകുട്ടികേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ചു.
തിരുവനന്തപുരം:എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് തൊഴിൽ മന്ത്ര വി.ശിവൻകുട്ടി കത്തയച്ചു. എംപ്ലോയീസ്...
Read more