എംഎല്‍എയുടെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 22 പേര്‍ക്ക് പരിക്ക്
ഒഡീഷ: ബിജെഡി എംഎല്‍എയുടെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പോലീസുകാരുമുണ്ട്. ചിലിക എംഎല്‍എ പ്രശാന്ത് ജഗ്‌ദേവ് ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍...
Read more