ഐഎസ്എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുര്‍ എഫ്സിക്കെതിരേ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളബ്ലാസ്റ്റേഴ്സ് സെമി ഫൈനലിനിറങ്ങുന്നു. കരുത്തരായ ജംഷഡ്പുർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിൻറെ എതിരാളികൾ രാത്രി 7.30നാണ് മത്സരം. 15നാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാം...
Read more