പരസ്യവാചകം പണിയായി
സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന് പത്ത് ലക്ഷം രൂപ പിഴ. പരസ്യത്തിനും വിലക്ക്
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് സെന്‍സൊഡൈന്‍ ടൂത്ത് ബ്രഷിനെതിരെ നടപടി. പരസ്യം ഏഴ് ദിവസത്തിനുളളില്‍ നിര്‍ത്തിവയ്ക്കാനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിട്ടു. ലോകമെമ്പാടുമുളള ദന്തഡോക്ടര്‍മാര്‍ ശുപാര്‍ശ...
Read more