ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ കെഎസ്ഇബി മാനേജ്മെന്റിന്റെ പ്രതികാരനടപടി; നാളെമുതല്‍ അനിശ്ചിതകാല സത്യഗ്രഹം
തിരുവനന്തപുരം> കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ വൈദ്യുതിഭവന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹത്തിന് തിങ്കളാഴ്‌ച തുടക്കം. നേതാക്കൾക്കെതിരെ അകാരണമായി സ്വീകരിച്ച ശിക്ഷാ നടപടി പിൻവലിക്കുക, കെഎസ്‌ഇബി മാനേജ്‌മെന്റിന്റെ പ്രതികാരസമീപനം തിരുത്തുക...
Read more