• About
  • Advertise
  • Privacy & Policy
  • Contact
mahithabhumi.com
  • Home
    • Home – Layout 1
    • Home – Layout 2
    • Home – Layout 3
    • Home – Layout 4
    • Home – Layout 5
    • Home – Layout 6
  • News
    • All
    • Business
    • Science
    • World
    മെസ്സി വരും ഒക്ടോബറിൽ; തീയതി അടുത്തയാഴ്ച പറയാമെന്ന് മന്ത്രി

    യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

    കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ; കോസ്മെറ്റിക് ആശുപത്രിയെ വെള്ളപൂശി മെഡിക്കൽ വിദഗ്ധസമിതി

    എ.പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; ഉത്തരവ് പുറത്തിറങ്ങി

    അർജന്‍റനീയൻ ടീമിന്‍റെ പിന്മാറ്റം; സ്പോൺസർ വിശദീകരണം നൽകണമെന്ന് കായിക വകുപ്പ്

    ബിബിസിയുടെ എല്ലാ ചാനലുകളും ടി.വി സംപ്രേഷണം അവസാനിപ്പിക്കുന്നു

    Trending Tags

    • Trump Inauguration
    • United Stated
    • White House
    • Market Stories
    • Election Results
  • Tech
    • All
    • Apps
    • Gadget
    • Mobile
    • Startup

    The Legend of Zelda: Breath of the Wild gameplay on the Nintendo Switch

    Shadow Tactics: Blades of the Shogun Review

    macOS Sierra review: Mac users get a modest update this year

    Hands on: Samsung Galaxy A5 2017 review

    The Last Guardian Playstation 4 Game review

    These Are the 5 Big Tech Stories to Watch in 2017

    Trending Tags

    • Nintendo Switch
    • CES 2017
    • Playstation 4 Pro
    • Mark Zuckerberg
  • Entertainment
    • All
    • Gaming
    • Movie
    • Music
    മലയാള സിനിമ മേഖലയിൽ പുതിയ തട്ടിപ്പ്: ആള്‍മാറാട്ടം നടത്തി  തിയറ്റര്‍ കളക്ഷന്‍ തട്ടി, 72 ഫിലിംസിന്റെ ഉടമക്കെതിരെ കേസ്

    പഹല്‍ഗാം പരാമര്‍ശം; ഗായകന്‍ സോനു നിഗമിന് കന്നഡ സിനിമയില്‍ വിലക്ക്

    മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു: ലിസ്റ്റിന്‍ സ്റ്റീഫന്‍

    സിനിമ ചിത്രീകരണത്തിനിടെ നടന്‍ ലഹരി ഉപയോഗിച്ചു; വെളിപ്പെടുത്തലുമായി നടി വിന്‍ സി

    സിനിമക്കുള്ളില്‍ പരാതി പരിഹരിക്കണം, നിയമപരമായി മുന്നോട്ട് പോകില്ല: വിന്‍ സി

    ഷൈന്‍ ഹോട്ടലില്‍ എത്തിയത് വിദേശ യുവതിയെ കാണാന്‍, മെത്താംഫിറ്റമിന്‍ ഉപയോഗിച്ചതായും മൊഴി

    ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് : അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി വിചാരണക്കോടതി

    ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാന്‍ തീരുമാനം

  • Lifestyle
    • All
    • Fashion
    • Food
    • Travel
    ഒന്നിലേറെ അലാറം സെറ്റ് ചെയ്തിട്ടുണ്ടോ ?  ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമത്

    ശക്തമായ കടൽക്ഷോഭം ; വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു; ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോയി

    അത്താഴത്തിന് ശേഷം ഒന്ന് നടക്കുന്ന ശീലമുണ്ടോ ? ഇല്ലേൽ തുടങ്ങാം

    നിങ്ങളുടെ ശരീരത്തിന് വെള്ളം വേണോ ; ഈ ലക്ഷണങ്ങൾ പറഞ്ഞ് തരും

    കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷം ; നാല് വർഷത്തിന് ശേഷം ഒന്നാം തീയതി ഒറ്റത്തവണയായി ശമ്പളമെത്തി

    സന്ദീപ് വാര്യരെ തൊട്ട സിപിഎമ്മിന് കിട്ടിയത് മുട്ടന്‍ പണി

    • Golden Globes
    • Game of Thrones
    • MotoGP 2017
    • eSports
    • Fashion Week
  • Review

    Intel Core i7-7700K ‘Kaby Lake’ review

No Result
View All Result

Home KERALA

ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ. ജമ്മുവിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി

mahitha by mahitha
May 8, 2025
in KERALA, KERALA NEWS, NEWS
0
ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ. ജമ്മുവിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി
0
SHARES
11
VIEWS
Share on FacebookShare on Twitter

ദില്ലി: ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ. ജമ്മുവിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജമ്മു വിമാനത്താവളത്തിനോട് ചേർന്നാണ് ആക്രമണം നടന്നത്. ജമ്മു ന​ഗരത്തിലടക്കം സൈന്യം ഡ്രോണുകൾ വെടിവച്ചിട്ടതായാണ് വിവരം. അൻപതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. പലയിടത്തും സൈറൺ മുഴങ്ങിയിട്ടുണ്ട്. അതേസമയം, സൈന്യം ശക്തമായി തിരിച്ചടിച്ചു. ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.

വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മുവിൽ ഇൻ്റർനെറ്റ് റദ്ദാക്കി. ജമ്മു വിമാനത്താവളം, പത്താൻ കോട്ട്, അഖ് നൂർ, സാംബ എന്നിവിടങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടത്. ജമ്മു മേഖലയിൽ നിലവിൽ പാക്കിസ്ഥാൻ്റെ കനത്ത വെടിവെപ്പ് തുടരുകയാണ്. പഞ്ചാബ് അതിർത്തിയിലും കുപ്വാരയിലും കനത്ത വെടിവെപ്പ് ആണ് നടക്കുന്നത്. പഞ്ചാബിൽ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബ് അതിർത്തിയിൽ ലൈറ്റണച്ച് കരുതൽ നടപടി തുടങ്ങി. സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്നത്.

എല്ലാ ലൈറ്റുകളും അണയ്ക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. വാഹനങ്ങളടക്കം പാർക്ക് ചെയ്ത് ലൈറ്റുകൾ ഓഫാക്കണം, പരിഭ്രാന്തരാകരുതെന്നും, മുൻകരുതലെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണ ശ്രമം നടത്തിയെന്ന് ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാ​ഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തു‌ടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി.

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്. അതിർത്തി പൂർണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.ഇന്ത്യൻ വ്യോമസേനയും അതീവ ജാഗ്രതയിലാണ്.

ജോധ്പൂർ, കിഷൻഗഡ്, ബിക്കാനീർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ മെയ് 9 വരെ നിർത്തിവച്ചിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. ഗംഗാനഗറിൽ നിന്ന് റാൻ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകൾ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ബിക്കാനീർ, ശ്രീ ഗംഗാനഗർ, ജയ്സാൽമീർ, ബാർമർ ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകുകയും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. പൊലീസുകാരുടെയും റെയിൽവേ ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. അതിർത്തി ഗ്രാമങ്ങളും ജാഗ്രതയിലാണ്.

ഒഴിപ്പിക്കൽ പദ്ധതികളും നിലവിലുണ്ട്. അതിർത്തിക്കടുത്തുള്ള ആന്റി-ഡ്രോൺ സംവിധാനങ്ങളും സജീവമാക്കി. ജയ്സാൽമീറിലും ജോധ്പൂരിലും അർദ്ധരാത്രി മുതൽ പുലർച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു. പഞ്ചാബിൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിലെ സംഘർഷം കാരണം മുഖ്യമന്ത്രി ഭഗവന്ത് മൻ എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം.

Tags: kerala
Previous Post

ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണങ്ങൾ തള്ളി ചെയര്‍മാൻ; ‘പ്രചാരണം അപകീ‍ർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളത്’

Next Post

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ പോപ്പ്

mahitha

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected test

  • 23.9k Followers
  • 99 Subscribers
  • Trending
  • Comments
  • Latest
ഹൈക്കോടതി അഭിഭാഷകർ കോടതി ബഹിഷ്കരിക്കുന്നത് നിയമവിരുദ്ധം: അഡ്വ: ക്ളാരൻസ് മിരാൻറ

March 7, 2025
മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എം.പി എന്നിവർക്കെതിരെ പ്രസ് ക്ലബ് സെക്രട്ടറിയുടെ വക്കീൽ നോട്ടീസ്

February 13, 2025
ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും ; പ്രഖ്യാപനം ഉടൻ

September 24, 2024
പോലീസിന് നാണക്കേട്;സബ് ഇന്‍സ്പെക്ടര്‍ ട്രെയിനിംഗിനിടെ അവിഹിതം, ഗര്‍ഭചിദ്രം

July 29, 2024
രാജ്യാന്തര ചലച്ചിത്രോത്സവം 18 മുതൽ തിരുവനന്തപുരത്ത്‌

ചാൾസ് എന്റർപ്രൈസസ് ഷൂട്ടിംഗ്  തുടങ്ങി

ചാൾസ് എന്റർപ്രൈസസ് ഷൂട്ടിംഗ് തുടങ്ങി

0
‘ ലളിതം സുന്ദരം ‘ മാര്‍ച്ച് 18 മുതല്‍ ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍

മ്യാവുന് ശേഷം സോളമന്റെ തേനീച്ചകളുമായി ലാല്‍ ജോസ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണത്തിന്റെ പേരില്‍ അനാവശ്യ വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്കൂൾ തുറക്കൽ മുന്നൊരുക്കം; സ്‌കൂൾ കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം

May 17, 2025
മെസ്സി വരും ഒക്ടോബറിൽ; തീയതി അടുത്തയാഴ്ച പറയാമെന്ന് മന്ത്രി

മെസ്സി വരും ഒക്ടോബറിൽ; തീയതി അടുത്തയാഴ്ച പറയാമെന്ന് മന്ത്രി

May 17, 2025
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

May 17, 2025
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ; കോസ്മെറ്റിക് ആശുപത്രിയെ വെള്ളപൂശി മെഡിക്കൽ വിദഗ്ധസമിതി

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ; കോസ്മെറ്റിക് ആശുപത്രിയെ വെള്ളപൂശി മെഡിക്കൽ വിദഗ്ധസമിതി

May 17, 2025

Recent News

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Follow Us

Browse by Category

  • Apps
  • Business
  • BUSINESS NEWS
  • CRIME NEWS
  • ENTERTAINMENT
  • evening news
  • FACT CHECK
  • FACT NEWS
  • Fashion
  • FILIM NEWS
  • Food
  • Gadget
  • Gaming
  • GOVERNMENT NEWS
  • HEALTH
  • INDIA
  • INFORMATION
  • K SUDHAKARAN
  • KERALA
  • Kerala Lottery
  • KERALA NEWS
  • Lifestyle
  • Mobile
  • MORNING NEWS
  • Movie
  • Music
  • NEWS
  • OBIT
  • PINARAYI VIJAYAN
  • POLITICS
  • Review
  • Science
  • SHASHI THAROOR
  • SPECIAL STORY
  • SPORTS
  • Startup
  • Tech
  • TODAY'S CINEMA
  • Travel
  • TRENDING
  • Uncategorized
  • VD SATHEESHAN
  • VIDEO
  • World
  • WORLD NEWS

Recent News

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണത്തിന്റെ പേരില്‍ അനാവശ്യ വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്കൂൾ തുറക്കൽ മുന്നൊരുക്കം; സ്‌കൂൾ കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം

May 17, 2025
മെസ്സി വരും ഒക്ടോബറിൽ; തീയതി അടുത്തയാഴ്ച പറയാമെന്ന് മന്ത്രി

മെസ്സി വരും ഒക്ടോബറിൽ; തീയതി അടുത്തയാഴ്ച പറയാമെന്ന് മന്ത്രി

May 17, 2025
  • About
  • Advertise
  • Privacy & Policy
  • Contact

© 2025 JNews - Premium WordPress news & magazine theme by Jegtheme.