തലസ്ഥാനത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; കണിയാപുരത്ത് പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം. കണിയാപുരത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനെ അക്രമികൾ വെട്ടി. ഇന്നലെ രാത്രിയാണ് സംഭവം.

ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ടു പേരാണ് വെട്ടിയത്. ക്യൂവിൽ നിൽക്കാൻ അജീഷ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *