കേരള പോലീസിലെ 33എസ് ഐ മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: കേരള പോലീസിലെ 33എസ് ഐരെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി സ്ഥാനക്കയറ്റം നല്‍കി ഉത്തരവിറങ്ങി. ഷാജഹാന്‍ എച്ച്, ബിജു സി.വി, ബാബുമോന്‍ പി, സുകേഷ് എസ്. മഹേഷ് കെ.എല്‍, അബ്ദുല്‍ ഹക്കിം കെ, നിബിന്‍ ജോയ്, രവികുമാര്‍ വി, സന്തോഷ് കുമാര്‍ എ, ഗോപി ചന്ദ്രന്‍ ഒ.വി, അനൂപ് എ, അരുണ്‍കുമാര്‍ ആര്‍.വി, സുനില്‍ഗോപി, ബിനുലാല്‍ പി.എല്‍, ദീപക് കെ, അനീഷ് എസ്, അനീഷ് വി, അമല്‍ സി, ശ്രീലാല്‍ ചന്ദ്രശേഖരന്‍, പ്രകാശന്‍ സി, ലിബിമോന്‍ കെ.എസ്, അജീ,്കുമാര്‍ എന്‍, തോല്‍സണ്‍ പി.ജെ, സജീഷ് കുമാര്‍ ബി, ശ്രീകുമാര്‍ എസ്. ബിജുകുമാര്‍ ജി, ഷാജന്‍ എം.എസ്, സജു എസ്, രാകേഷ് കുമാര്‍ എം.ആര്‍, വിമല്‍ എസ്, അഷ്‌റഫ് എ, പ്രമോജ് എം.കെ ജയകുമാര്‍ ആര്‍ എന്നിവരെയാണ് സി.ഐമാരായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്.