Tag: congress

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട്‌പേര്‍ മരിച്ച സംഭവം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കലക്ടര്‍ എത്താതെ മൃതദേഹം വിട്ട് നല്‍കില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്. മരണങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാരോ ...

Read more

അഹമ്മദാബാദ് യോഗം ചരിത്രപരം; കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സുപ്രധാന തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ അഹമ്മദാബാദില്‍ നിര്‍ണായക നേതൃയോഗം വിളിച്ചുചേര്‍ത്ത് കോണ്‍ഗ്രസ്. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് ...

Read more

കോൺഗ്രസിനുള്ളിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാൻ അനുവദിക്കില്ല’: മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ...

Read more

എന്‍എം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടു

എന്‍ എം വിജയന്റെ ആത്മഹത്യ കേസില്‍ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. കോടതി വിധിപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ...

Read more

പ്രതിപക്ഷ നേതാവിനെ തെറുപ്പിക്കാന്‍ നീക്കമോ, കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതില്‍ തുടങ്ങിയ ചര്‍ച്ച എത്തിയത് വി.ഡി സതീശനില്‍

കോണ്‍ഗ്രസില്‍ കെപിസിസി പ്രസിഡന്റിനെ നീക്കാന്‍ തുടങ്ങിയ ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത് പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനത്തിലേക്ക്. കോണ്‍ഗ്രസിലെ മികച്ച ഇലക്ഷന്‍ മനേജര്‍ എന്ന രീതിയില്‍ വി.ഡി സതീഷന്‍ ശക്തനാണെങ്കിലും പ്രവര്‍ത്തകരെ ഒപ്പം ...

Read more

കെ സുധാകരനും വി.ഡി സതീശനും ഉടക്കില്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവച്ചു

തിരുവനന്തപുരം: നേതാക്കള്‍ തമ്മിലെ സ്വരചേര്‍ച്ചയില്ലായ്മ കോണ്‍ഗ്രസിന് തലവേദനയാകുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഏറെ നാളായി നില്‍ക്കുന്ന മുറുമുറുപ്പും തര്‍ക്കങ്ങളും യുഡിഎഫ് ...

Read more

സുരേന്ദ്രന് പിന്നാലെ നവ്യയ്ക്കും കെട്ടിവെച്ച കാശ് പോയി

ബിജെപിക്ക് വയനാട്ടിൽ കെട്ടിവെച്ച തുക നഷ്ടമായി. ആറ് മാസത്തിനിടയിൽ നടന്ന രണ്ടാമത് തിരഞ്ഞെടുപ്പിലും കെട്ടിവെച്ച കാശ് പോയതിന് പിന്നാലെ മുപ്പതിനായിരത്തിൽപരം വോട്ടുനഷ്ടവും ബിജെപിക്ക് ഉണ്ടായി. ആകെ പോൾ ...

Read more

സന്ദീപ് വാര്യരെ തൊട്ട സിപിഎമ്മിന് കിട്ടിയത് മുട്ടന്‍ പണി

ഉപതിരഞ്ഞെടുപ്പ് ആയുധമായി എല്‍ഡിഎഫ് സന്ദീപ് വാര്യര്‍ക്കെതിരെ നല്‍കിയ പരസ്യം ഇടത് മുന്നണിക്ക് വിനയായി. പരസ്യം നല്‍കിയത്. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ തിരഞ്ഞെടുപ്പിന്റെ ...

Read more

സിദ്ധാർഥ് കൊലക്കേസ് സി ബി ഐയ്ക്ക് വിട്ടത്
തെളിവ് നശിപ്പിച്ച ശേഷം:
ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : സിദ്ധാർത്ഥ് കൊല കേസിൽ എല്ലാ വിധ തെളിവുകളും കേരള പോലീസ് നശിപ്പിച്ച ശേഷമാണ് അന്വേഷണം സി.ബി ഐയ്ക്ക് വിട്ടതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ...

Read more

തിരുവനന്തപുരത്ത് ശശി തരൂരിനെ ആര്‍ക്കും തോല്‍പിക്കാനാവില്ലെന്ന് രാജഗോപാല്‍

തിരുവനന്തപുരം; ശശി തരൂരിനെ പുകഴ്ത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. തിരുവനന്തപുരത്ത് ശശി തരൂരിനെ ആര്‍ക്കും തോല്‍പിക്കാനാവില്ലെന്ന് രാജഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്തെ ജനങ്ങളെ സ്വാധിനിക്കാന്‍ ശശി ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Recent News