കനത്ത പോരാട്ടം തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍,സുരേഷ് ഗോപി അടിച്ചുകയറുന്നു

തൃശൂരിൽ അട്ടിമറിയോ?; ലീഡ് വർധിപ്പിച്ച് സുരേഷ് ഗോപി, വമ്പൻമാരെ ഞെട്ടിച്ച് 20,000ലധികം വോട്ടിനു മുന്നിൽ
തൃശൂർ∙ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് വർധിപ്പിക്കുന്നു. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു.