വൈറല്‍ പനി ബാധിച്ചു
ഗതാഗത മന്ത്രി ആന്റണി രാജു പരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം. വൈറൽ പനി ബാധിച്ചതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശാനുസരണം  ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അടുത്ത പത്തു ദിവസത്തെ പരിപാടികൾ റദ്ദാക്കി. സന്ദർശകരെ ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *