തൃശൂര്‍ എസ്.പി. ഐശ്വര്യ ദ്രോഗയ്ക്ക് മാംഗല്യം, വരന്‍ എറണാകുളത്ത് നിന്ന്

തൃശൂര്‍ എസ്.പി. ഐശ്വര്യ ദ്രോഗ വിവാഹിതയാകുന്നു. കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ദ്രോഗ എറണാകുളം സ്വദേശിയായ അഭിഷേകിനെയാണ് വിവാഹം ചെയ്യുന്നത്. അഭിഷേക് ഐ.ടി.പ്രൊഫഷണലാണ്. നേരത്തെ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്നു ഐശ്വര്യ. 25 ന് മുംബൈയില്‍ വച്ചാണ് വിവാഹം.