CRIME NEWS

തിരുവല്ലം കസ്റ്റഡി മരണത്തില്‍ സത്യം തെളിയിക്കാന്‍ സി.ബി.ഐ എത്തും. വകുപ്പ് തല അന്വേഷണം എതിരായതോടെ അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവല്ലം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടു.  ഈ സംഭവുമായി  ബന്ധപ്പെട്ട് തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്‌ഐ...

Read more

പോക്‌സോ കേസില്‍ അറസ്റ്റിലായ റോയ് വയലാട്ട് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍. രണ്ടാം പ്രതി സൈജുതങ്കച്ചനും കീഴടങ്ങി. അഞ്ജലിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കൊച്ചി: | പോക്‌സോ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി റോയ് വയലാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമയാണ് റോയ് .കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി...

Read more

തിരുവല്ലം കസ്റ്റഡി മരണം : പോലീസിന് കുരുക്ക് മുറുകി; മരിച്ച സുരേഷിനെ മര്‍ദ്ദിച്ചില്ലന്ന വാദം പൊളിയുന്നു.

തിരുവനന്തപുരം: തിരുവല്ലത്ത് കസ്റ്റഡിയില്‍ സുരേഷ് മരിച്ച സംഭവത്തില്‍ പോലീസിന് കുരുക്ക് മുറുകി. മരിച്ച സുരേഷിനെ മര്‍ദ്ദിച്ചില്ലന്ന പോലീസ് വാദം പൊളിയുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തിരുവല്ലം പോലീസ്...

Read more

വാക്കു തർക്കത്തിനിടെ യുവാവിൻ്റെ തലയ്ക്കു വെടിവെച്ചു

വാക്കുതര്‍ക്കത്തിനിടെ യുവാവിന്റെ തലയ്ക്കു വെടിവെച്ചു. വെടിവെച്ച പ്രതി പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്ത പുരം പുലിപ്പാറ സ്വദേശി റഹീമി(40)നാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി പത്തരയോടെ യായിരുന്നു സംഭവം....

Read more

പോക്സോ കേസില്‍ ഒളിവിലായിരുന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി.

നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ കീഴടങ്ങി. റോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ...

Read more

ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ പിതാവും അറസ്റ്റില്‍

കൊച്ചി: ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന ദാരുണ സംഭവത്തില്‍ കുട്ടിയുടെ പിതാവ് സജീവ് അറസ്റ്റില്‍. കേസില്‍ പിതാവിനെയും മുത്തശിയെയും ബാലനീതി വകുപ്പ് പ്രകാരം പ്രതിയാക്കിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തില്‍...

Read more

നാല് മാസം പ്രായമായ കുഞ്ഞിനെ ഉറക്കിയശേഷം യുവതി തൂങ്ങി മരിച്ച നിലയില്‍

തിരുവല്ല: .മുട്ടത്തുപറമ്പില്‍ ശ്യാം കുമാറിന്റെഭാര്യ സ്മിത (22) ആണ് തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. യുവതി പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്നു സംഭവം നടന്നത് ശനിയാഴ്ച...

Read more

ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്‌സി അറസ്റ്റില്‍. പിടിയിലാകുന്നത് പോലീസിനെ കബളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്ത് നിന്ന്

തിരുവനന്തപുരം: ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മ അറസ്റ്റില്‍. സ്പിസിയെയെ തിരുവനന്തപുരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബീമാപള്ളിയില്‍ എത്തിയ ഇവരെ തന്ത്രപരമായി...

Read more

കുടിവെള്ളം ചോദിക്കാനെന്ന വ്യാജേന വീട്ടില്‍ കയറി; യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി

കോഴിക്കോട്: കുടിവെള്ളം ചോദിച്ച് വീട്ടില്‍ എത്തിയ ശേഷം അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. കോഴിക്കോട് പുതുപ്പാടി കൊട്ടാരക്കോത്താണ് സംഭവം. വീടിന് സമീപം നിര്‍മ്മാണ...

Read more

ലൈംഗിക പീഡനം: പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീഷ് വിദേശത്തേക്ക് കടന്നതായി സൂചന; മേക്കപ്പിനിടെയുളള പ്രതിയുടെ വിക്രിയകള്‍ പുറത്ത്

കൊച്ചി: ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീഷ് വിദേശത്തേക്ക് കടന്നതായി സൂചന. പോലീസും ഇക്കാര്യം സ്ഥിതികരിച്ചിട്ടുണ്ട്.വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്‌സ് സലൂണ്‍...

Read more
Page 105 of 106 1 104 105 106
  • Trending
  • Comments
  • Latest

Recent News