KERALA NEWS

പോലീസ് സ്റ്റേഷനുകള്‍ ഇനി ഉഷാറാകും.സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക് മടക്കി നല്‍കുന്നു

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐ മാര്‍ക്ക് മടക്കി നല്‍കാന്‍ ശുപാര്‍ശ. സംസ്ഥാനത്തെ സി- കാറ്റഗറിയിലുള്ള സ്റ്റേഷനുകളുടെ ചുമതലയാണ് ആദ്യഘട്ടത്തില്‍ എസ്.ഐ.മാര്‍ക്ക് നല്‍കുന്നത്.നിലവില്‍ ഈ സ്റ്റേഷനില്‍ എസ്.എച്ച്.ഒമാരായി...

Read more

പി .എഫ് പലിശ 8.5 % നിലനിർത്തണം; സംസ്ഥാന തൊഴിൽ മന്ത്രി വി.ശിവൻകുട്ടികേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ചു.

തിരുവനന്തപുരം:എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് തൊഴിൽ മന്ത്ര വി.ശിവൻകുട്ടി കത്തയച്ചു. എംപ്ലോയീസ്...

Read more

പാഠപുസ്തക നവീകരണത്തിന് 71 അംഗ കരിക്കുലം കമ്മറ്റി, കമ്മറ്റിയിൽ മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവയിത്രി വിജരാജമല്ലികയും

തിരുവനന്തപുരം : സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ കരിക്കുലം കമ്മിറ്റി രൂപീകരിച്ചു. പാഠഭാഗങ്ങളില്‍ ലിംഗനീതി, പരിസ്ഥിതി അവബോധം തുടങ്ങിയവ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു....

Read more

ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്ര സൗജന്യം പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി

തിരുവനന്തപുരം: ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്ര സൗജന്യം പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എസ്.എഫ്.ഐയോട് താന്‍ സംസാരിച്ചോളാം. കെ.എസ്.യു നിലപാട് രാഷ്ട്രീയപ്രേരിതമാണെന്നും ആന്റണി രാജു പറഞ്ഞു.തന്റെ...

Read more

കോവിഡും ഇന്ധനവിലയും തളര്‍ത്തി, ബഡ്ജറ്റിലും അവഗണന
സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന്ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന്‍...

Read more

അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കളെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കുന്നതിന് തടയിടാന്‍ കെ.സുധാകരന്‍ രംഗത്ത്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അണികളുള്‍പ്പെടെ നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയില്‍ ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധി,കെ.സി.വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവരെ...

Read more

പുര കത്തുമ്പോള്‍ വാഴവെട്ടുന്ന അലവലാതികള്‍- ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനക്കെതിരെ കെ.ബി ഗണേഷ് കുമാര്‍

ആരോഗ്യമന്ത്രി വീണാജോര്‍ജിനെ വേദിയിലിരുത്തി ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയ്‌ക്കെതിരെ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ.പുര കത്തുമ്പോള്‍ വാഴവെട്ടുന്ന അലവലാതികള്‍ എന്നാണ് എം.എല്‍.എ ഡോക്ടര്‍മാരുടെ സംഘടന ഭാരവാഹികളെ വിശേഷിപ്പിച്ചത്. ഉദ്ഘാടനത്തിന് തയ്യാറായ...

Read more

മരിച്ചിനീയില്‍ നിന്ന് മദ്യം ഉല്‍പ്പാദിപ്പിക്കാനുളള ഗവേഷണവുമായി സര്‍ക്കാര്‍ മുന്നോട്ട്. ബജറ്റ് പ്രഖ്യാപനത്തിന് പിന്തുണമായി എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദനും

മരിച്ചീനിയില്‍ നിന്ന് മദ്യം ഉല്പാദനവുമായി ബന്ധപ്പെട്ട ബജറ്റില്‍ 2 കോടി രൂപ അനുവദിച്ചതിന് പിന്തുണയുമായി എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. മരിച്ചീനിയില്‍ നിന്ന് മദ്യം ഉണ്ടാക്കുന്നത്മരച്ചീനി കൃഷിക്കാരെ സംബന്ധിച്ചിടത്തോളം...

Read more

ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്‌സി അറസ്റ്റില്‍. പിടിയിലാകുന്നത് പോലീസിനെ കബളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്ത് നിന്ന്

തിരുവനന്തപുരം: ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മ അറസ്റ്റില്‍. സ്പിസിയെയെ തിരുവനന്തപുരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബീമാപള്ളിയില്‍ എത്തിയ ഇവരെ തന്ത്രപരമായി...

Read more

ലൈംഗിക പീഡനം: പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീഷ് വിദേശത്തേക്ക് കടന്നതായി സൂചന; മേക്കപ്പിനിടെയുളള പ്രതിയുടെ വിക്രിയകള്‍ പുറത്ത്

കൊച്ചി: ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീഷ് വിദേശത്തേക്ക് കടന്നതായി സൂചന. പോലീസും ഇക്കാര്യം സ്ഥിതികരിച്ചിട്ടുണ്ട്.വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്‌സ് സലൂണ്‍...

Read more
Page 714 of 715 1 713 714 715
  • Trending
  • Comments
  • Latest

Recent News