തിരുവനന്തപുരം യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടി

പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് പിടികൂടി. ചെറിയ അളവിലാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് ഹോസ്റ്റലില്‍ പരിശോധന തുടരുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. മുഴുവന്‍ റൂമുകളിലും പരിശോധന നടത്തുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *