മാണി സി.കാപ്പൻ്റെ പ്രതികരണം: പ്രതിഷനേതാവ് വി.ഡി.സതീശനനെ തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: മാണി സി കാപ്പന്‍റെ വിമര്‍ശനത്തിന് പിന്നാലെ വ്യത്യസ്ത പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കൾ രംഗത്ത് എത്തി.കാപ്പന്‍ പരസ്യമായി ഇത്തരം പരാമര്‍ശം നടത്തിയത് അനൗചിത്യമാണെന്നും പരാതിയുണ്ടെങ്കില്‍ അത് തന്നോടായിരുന്നു...