കേരള ബഡ്ജറ്റ് 2022 : ഐ.ടി മേഖലയ്ക്ക് കരുതല്‍
തിരുവനന്തപുരം: പതിവു പോലെ വിവര സാങ്കേതിക വിദ്യയ്ക്കായി പ്രത്യേക കരുതലാണ് ബജറ്റിലുള്ളത്.സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേയ്ക്ക് വേഗത്തില്‍ എത്തിക്കാനായി 2000 വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍ പുതുതായി സ്ഥാപിക്കും. ഠ...