കേരളത്തില്‍ മയക്കുമരുന്ന് മാഫിയ വളരുന്നു ;കണ്ണൂരില്‍ ലഷക്കണക്കിന് വിലയുളള മയക്കുമരുന്ന് പിടികൂടി.

കണ്ണൂർ: ലക്ഷങ്ങൾ വിലയുള്ള ന മയക്കുമരുന്ന് പിടികൂടി പോലിസ് . പടന്നപാലത്ത് നിന്നാണ് 207 എല്‍എസ്ഡി സ്റ്റാമ്ബുകളും ലഹരി ഗുളികകളും പിടിക്കുടിയത്.
കഴിഞ്ഞ ദിവസം എംഡിഎമ്മുമായി അറസ്റ്റിലായ ബല്‍ക്കീസ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇന്‍റീരിയല്‍ ഡിസൈനിങ് കടയുടെ മറവില്‍ ബല്‍ക്കീസും ബന്ധുവും ചേര്‍ന്ന് ലഹരി വില്‍പ്പന നടത്തുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഴുപ്പിലങ്ങാട് സ്വദേശികളായ ബല്‍ക്കീസിനെയും ഭര്‍ത്താവ് അഫ്സലിനെയും രണ്ട് കിലോയോളം എംഡിഎമ്മുമായി പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് ബസില്‍ ചുരിദാര്‍ പീസുകളുടെ പാര്‍സലില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയത്. ഈ പാര്‍സല്‍ ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ബല്‍ക്കീസിനെയും ഭര്‍ത്താവിനെയും കൂടാതെ ഇവരുടെ ബന്ധുവും പടന്നപാലത്തെ കടയുടെ ഉടമയുമായ ജനീസിനും ലഹരികടത്തില്‍ വ്യക്തമായ പങ്കുണ്ട്.
തുടര്‍ന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ സ്ഥിരമായി ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് മനസ്സിലായത്. പിന്നാലെ ബല്‍ക്കീസ് ജോലി ചെയ്യുന്ന പടന്നപാലത്തെ കടയില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് 207 എല്‍എസ്‍ഡി സ്റ്റാമ്ബും ലഹരിഗുളികകളും കണ്ടെത്തി. ഇന്‍റീരില്‍ ഡിസൈനിങ് കടയുടെ മറവില്‍ ഇവര്‍ വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവില്‍ നിന്ന് ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കുന്നത് നിസാമാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഒളിവില്‍ പോയ ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. നിലവില്‍ ഇവര്‍ക്കെതിരെ 4 കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടു പേരെയും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു..
മയക്കുമരുന്ന് വേട്ട. പടന്നപാലത്ത് നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന 207 എല്‍എസ്ഡി സ്റ്റാമ്ബുകളും ലഹരി ഗുളികകളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം എംഡിഎമ്മുമായി അറസ്റ്റിലായ ബല്‍ക്കീസ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇന്‍റീരിയല്‍ ഡിസൈനിങ് കടയുടെ മറവില്‍ ബല്‍ക്കീസും ബന്ധുവും ചേര്‍ന്ന് ലഹരി വില്‍പ്പന നടത്തുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ സ്ഥിരമായി ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് മനസ്സിലായത്. പിന്നാലെ ബല്‍ക്കീസ് ജോലി ചെയ്യുന്ന പടന്നപാലത്തെ കടയില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് 207 എല്‍എസ്‍ഡി സ്റ്റാമ്ബും ലഹരിഗുളികകളും കണ്ടെത്തി. ഇന്‍റീരില്‍ ഡിസൈനിങ് കടയുടെ മറവില്‍ ഇവര്‍ വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവില്‍ നിന്ന് ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കുന്നത് നിസാമാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഒളിവില്‍ പോയ ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. നിലവില്‍ ഇവര്‍ക്കെതിരെ 4 കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടു പേരെയും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഴുപ്പിലങ്ങാട് സ്വദേശികളായ ബല്‍ക്കീസിനെയും ഭര്‍ത്താവ് അഫ്സലിനെയും രണ്ട് കിലോയോളം എംഡിഎമ്മുമായി പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് ബസില്‍ ചുരിദാര്‍ പീസുകളുടെ പാര്‍സലില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയത്. ഈ പാര്‍സല്‍ ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ബല്‍ക്കീസിനെയും ഭര്‍ത്താവിനെയും കൂടാതെ ഇവരുടെ ബന്ധുവും പടന്നപാലത്തെ കടയുടെ ഉടമയുമായ ജനീസിനും ലഹരികടത്തില്‍ വ്യക്തമായ പങ്കുണ്ട്