Latest Post

സുധാകരനെതിരെ വീണ്ടും കെ വി തോമസ്എന്നെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കാനാണ് സുധാകരന്റെ ശ്രമം

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമിക്കുന്നത് തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനാണെന്ന് കെ വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോയെന്നും ആലോചിക്കണമെന്നും കെ സുധാകരനെതിരെ...

Read more

താലികെട്ടിനിടെ വധു ഇറങ്ങിപ്പോയി : വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി

വിവാഹ ചടങ്ങുകള്‍ക്കിടെ താലി കെട്ടുന്ന മുഹൂര്‍ത്തമെത്തിയപ്പോള്‍ വധു ഇറങ്ങിയോടി. വധുവിന്റെ പ്രവര്‍ത്തിയില്‍ ആദ്യം അന്താളിച്ചുപോയ വരനും കൂട്ടരും പ്രശ്‌നം ചോദ്യം ചെയ്തതോടെ കല്ല്യാണമണ്ഡപത്തില്‍ കൂട്ടയടിയായി. കൊല്ലം ജില്ലയില്‍...

Read more

വിഷു ആഘോഷം റെക്കോര്‍ഡ്!
വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന

സംസ്ഥാനത്ത് വിഷുവിന്റെ തലേ ദിവസം റെക്കോര്‍ഡ് മദ്യ വില്‍പ്പന. ഏപ്രില്‍ 14 ന് കേരളത്തിലുടനീളമുളള കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പന ശാലകളിലൂടെ 14.01 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്....

Read more

കെഎസ്ആര്‍ടിസിയില്‍ നാളെമുതല്‍ ശമ്പള വിതരണം

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ശമ്പള വിതരണം നാളെ മുതല്‍ നടക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ശമ്പളവിതരണത്തിനായി സര്‍ക്കാര്‍ 30...

Read more

ആതീവ ജാഗ്രതയില്‍ പാലക്കാട് ജില്ല സുരക്ഷ ഉറപ്പാക്കാന്‍ തമിഴ്‌നാട് പോലീസിന്റെ സഹായവും

പാലക്കാട്: നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന പാലക്കാട് ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംഘര്‍ഷങ്ങളുണ്ടാകുന്നത് തടയാന്‍ ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ തമിഴ്നാട്...

Read more
Page 1804 of 1889 1 1,803 1,804 1,805 1,889

Recommended

Most Popular